മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യ സാധ്യതയുണ്ടാകും. സന്തോഷകരമായ അനുഭവങ്ങൾ. നഷ്ടകച്ചവടത്തിൽ നിന്നു പിന്മാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗുണകരമായ നേട്ടം. സന്തോഷപരമായ അനുഭവങ്ങൾ. പ്രതിസന്ധികളെ ധീരമായി നേരിടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നഷ്ടകച്ചവടം ഒഴിവാക്കും. യുക്തിപൂർവ്വം പ്രവർത്തിക്കും അധിക ചുമതലകൾ ഏറ്റെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉത്തരവാദിത്വം വർദ്ധിക്കും. പാരമ്പര്യമായ തൊഴിൽ ചെയ്യും. പ്രയോജനകരമായ നേട്ടങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഗുണകരമായ മാറ്റം. കാര്യവിജയം. വിട്ടുവീഴ്ചകൾ ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തടസങ്ങൾ മാറും. അബദ്ധങ്ങൾ ഒഴിവാകും. ഏറ്റെടുത്ത കാര്യങ്ങൾ തീർക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിശ്വസ്തത വർദ്ധിക്കും. തടസങ്ങൾ മാറും. ബന്ധങ്ങളിൽ ഭിന്നത മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദേഷ്യം നിയന്ത്രിക്കും. രോഗങ്ങൾ വരാതെ സൂക്ഷിക്കുക. സൗഹൃദ ബന്ധങ്ങൾ ബലപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാഹസിക പ്രവർത്തികൾ ഒഴിവാക്കും. അധികച്ചെലവുകൾ നിയന്ത്രിക്കും. അഭിപ്രായ പ്രകടനം ശ്രദ്ധിക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അസാധ്യമായ കാര്യങ്ങൾനടപ്പാക്കും. തൊഴിലിൽ ഉയർച്ച. യാത്രകൾ വേണ്ടിവരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ തീരുമാനങ്ങൾ. കൂട്ടു പദ്ധതികൾ ഒഴിവാക്കും. പിതാവിച നിന്ന് അനുകൂലം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യങ്ങളിൽ പുരോഗതി. കുടുംബജീവിതം സ്വസ്ഥമാിരിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും..