sree
ശ്രീചിത്തിര തിരുനാളിന്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ യു.എ. ഇ കോൺസുലേറ്റിലെ ചാർജ് ഡി അഫേയ്‌ർസ്‌ റഷീദ് ഖാമിസ് അൽ ഷമീലി, മൂലം തിരുനാൾ രാമവർമ്മ എന്നിവർ പുഷ്പാർച്ചന നടത്തുന്നു. വി. എസ്. ശിവകുമാർ എം. എൽ. എ, പാലോട് രവി, ഭീമാ ഗോവിന്ദൻ, എൻ. പീതാംബരകുറുപ്പ്, കെ. അയ്യപ്പൻപിള്ള, ശാസ്തമംഗലം മോഹനൻ, എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ സമീപം

ശ്രീചിത്തിര തിരുനാളിന്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവർ പുഷ്പാർച്ചനയ്‌ക്കെത്തിയപ്പോൾ. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഭാഗ്യലക്ഷ്മി എന്നിവർ സമീപം