പൊലീസ് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്നാരോപിച്ച് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പരിക്ക് പറ്റിയ പ്രവർത്തകനെ ആംബുലൻസിലേക്ക് മാറ്റുന്നു