governor-

തിരുവനന്തപുരം: കാമ്പസുകളുടെ പ്രവർത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ പി. സദാശിവം. വിദ്യാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യം ചർച്ച ചെയ്യണം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാമ്പസുകളിൽ സമാധാനം വേണം. ക്രമസമാധാനം തകർക്കുന്ന ശക്തികളെ പുറത്തുനിറുത്തണമെന്നും ജസ്റ്റിസ് പി.സദാശിവം പറഞ്ഞു