m
മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എൽ.എം.എസ് വിമെൻസ് കോൺഫറൻസ് ഹാളിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം മികവ് 2019നെത്തിയ മന്ത്രി മേഴ്സികുട്ടി അമ്മ കുട്ടികളോടൊപ്പം. മത്സ്യഫെഡ് ചെയര്മാന് പി.പി. ചിത്തരഞ്ജൻ, മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്‌, പാളയം രാജൻ, സോളമൻ വെട്ടുകാട്, ഇ. കെന്നഡി തുടങ്ങിയവർ സമീപം