ദിവ്യമായ ആകാശത്തിൽ നിന്ന് മഴയെന്ന അമൃത ബിന്ദു വീഴുന്നില്ലെങ്കിൽ ഈ ഭൂമിയിൽ ഒരിടത്തും പച്ചനിറമുള്ള
ഒരു പുൽക്കൊടിപോലും കണ്ണിനു കാണാനുണ്ടാവില്ല.