മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മാർത്ഥമായി പ്രവർത്തിക്കും. അവതരണശൈലിയിൽ മാറ്റംവരുത്തും. വരവും ചെലവും തുല്യമായിരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവൃത്തികളും പദ്ധതികളും വിജയിക്കും. പഠനകാര്യങ്ങളിൽ പുരോഗതി. അംഗീകാരം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. അപാകതകൾ പരിഹരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തമായ നിലപാട്. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഉന്നത പഠനം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മീയ ചിന്തകൾ. മനസമാധാനം. അനുകൂല സമയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാർഗ തടസങ്ങൾ മാറും. അധികാരപരിധി വർദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തന വിജയം. സുഖവും സന്തോേവും. ആത്മീയ പ്രവർത്തനങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉല്ലാസയാത്രകളിൽ പങ്കെടുക്കും. സ്ഥലമാറ്റത്തിന് അവസരം. പ്രവർത്തന മേഖല വിപുലമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പൊതുജന പിന്തുണ. മുൻകോപം നിയന്ത്രിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ശരിയായ ആശയവിനിമയം നടത്തും. ആനുകൂല്യങ്ങൾ ലഭിക്കും. ആഗ്രഹ സാഫല്യം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുരോഗതി ഉണ്ടാകും. വിട്ടുവീഴ്ചാമനോഭാവം. ഉപരിപഠനത്തിന് അവസരം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പ്രവർത്തന മേഖലകൾ വന്നുചേരും. സാമ്പത്തിക പുരോഗതി. വാഹന ലാഭം.