അന്തരിച്ച റെഡ് ക്രോസ് കേരളാ ഘടകം ചെയർമാൻ സുനിൽ സി.കുര്യന് അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ തിരുവനന്തപുറം മുറിഞ്ഞപാലത്തെ വസതിയിൽ എത്തിയപ്പോൾ
സ്വവസതിയിൽ പൊതു ദർശനത്തിന് വച്ച അന്തരിച്ച റെഡ് ക്രോസ് കേരളാ ഘടകം ചെയർമാൻ സുനിൽ സി.കുര്യന്റെ മൃതദേഹത്തിനരികെ ദുഃഖിതായി ഇരിക്കുന്ന പത്നിയും പ്രശസ്ത നർത്തകിയുമായ നീനാ പ്രസാദ്