delicious-grilled-grouper

മത്സ്യ വിഭവങ്ങൾ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇത് കലവ മീൻ, അറബികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഹമൂർ. ബിരിയാണിക്ക് ഉപയോഗിക്കുന്ന ഏകദേശം 25കിലോയോളം വലിപ്പമുള്ള മീൻ. വലയിൽ കിട്ടാത്ത,ചൂണ്ടയിൽ മാത്രം കുരുങ്ങുന്ന ഈ മീൻ പാറ ഇടുക്കുകളിൽ മാത്രമേ കാണപ്പെടുകയുള്ളു. തണുപ്പുള്ള കാലവസ്ഥയിൽ മാത്രമാണ് ഇത് കരയിലേക്ക് വരുന്നത്. ഇതിന്റെ കുഞ്ഞുമീനിനെ കടപ്പുറം സ്റ്റൈലിൽ പൊള്ളിച്ചെടുക്കുന്ന കാഴ്ച നമുക്ക് കാണാം...