വലിയതുറ തീരത്തെ ശക്തമായ കടലാക്രമണത്തെ തുടർന്ന് തിരയടിച്ച് തകർന്ന വീടിന്റെ ഗേറ്റും, പുറത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും
വലിയതുറ തീരത്തെ ശക്തമായ കടലാക്രമണത്തിൽ തകരുന്ന വീടുകൾ
വലിയതുറ ഗോഡൗണിൽ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്