ss

കല്ലറ: മിതൃമ്മല കൃഷ്ണവിലാസത്തിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ പരമേശ്വരി അമ്മ (90) നിര്യാതയായി .മക്കൾ: രാധാകൃഷ്ണൻ നായർ, സുശീലഅമ്മ, ചന്ദ്രിക കുമാരി അമ്മ, വിജയകുമാരി, സതീശൻ നായർ. : വനജ, സുധാകരൻ പിള്ള, രാധാകൃഷ്ണൻ, മുകുന്ദൻ, ഷീല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9മണിക്ക് .