ഭാർഗവിനിലയം സിനിമയുടെ യുടെ 55 മത് വാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി തിരുവന്തപുരം സത്യൻ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകനായ കെ.ജി.പരമേശ്വരൻ നായരെ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉപഹാരം നൽകി ആദരിച്ചപ്പോൾ. എം.വിൻസെന്റ് എം.എൽ.എ, കലാപ്രേമി ബഷീർ, സി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
ഭാർഗവിനിലയം സിനിമയുടെ യുടെ 55 മത് വാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി തിരുവന്തപുരം സത്യൻ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാർഗവിനിലയം സിനിമയിലെ നായിക വിജയ നിർമ്മലയ്ക്ക് ശബ്ദം നൽകിയ സി.എസ്. സുഭദ്രാമ്മ എന്ന കണ്ണമ്മയെ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉപഹാരം നൽകി ആദരിച്ചപ്പോൾ. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ, കെ.ജി.പരമേശ്വരൻ നായർ, എം.വിൻസെന്റ് എം.എൽ.എ, ടി.പി. ശാസ്തമംഗലം തുടങ്ങിയവർ സമീപം