സെക്രട്ടേറിയറ്റിനു മുന്നിൽ അനനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനേയും സംസ്ഥാന ഭാരവാഹികളേയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരപന്തലിലെത്തി സന്ദർശിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ സമീപം