ss


പാറശ്ശാല: പാറശ്ശാല വന്യകോട് അയറിൻ നിവാസിൽ ജെ .വിൽ‌സൺ ( 73 , മുൻ
സെക്രട്ടറി യേറ്റ് ജീവനക്കാരൻ, സാവിത്രി ലക്ഷ്മണൻ എക്സ് എം എൽ എ യുടെ പി എ )
നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് സി എസ് ഐ
ബിഷപ്പ് ധർമരാജ് റസ്സാലത്തിന്റെ കാർമികത്ത്വത്തിൽ നടത്തും. ഭാര്യ അയറിൻ
,(മുൻ ഹെഡ് മിസ്ട്രസ് , തമിഴ് ഹൈ സ്കൂൾ ,പാറശ്ശാല.), മകൾ :രമ്യാ
ഷെറിൻ,മരുമകൻ :സുകുമാരൻ. പ്രാർഥന വ്യാഴം ഒൻപതു മണിക്ക്.