ss

വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ പഞ്ചമി ലെയിൻ മണ്ണറത്തല വീട്ടിൽ സുകുമാരൻ ആശാരി (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുനിൽ കുമാർ, സുനിത, സുജ. മരുമക്കൾ: ദിവ്യ, സുരേഷ്, സനിൽ. സഞ്ചയനം 26ന് രാവിലെ 8.30ന്.