കോവളം : വെണ്ണിയൂർ ഉഴുന്നുവിള വീട്ടിൽ റിട്ട: ജയിൽ സൂപ്രണ്ട് തങ്കപ്പൻ നാടാർ (84) നിര്യാതനായി.ഭാര്യ ശ്രീമതി. മക്കൾ - സുരേഷ്, സുഷ (ഗവ. മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ) ശുഭ, സുനി ( സാമൂഹ്യക്ഷേമ വകുപ്പ്) സുമ. മരുമക്കൾ - സജീന്ദ്രൻ, മണിയൻ (സാമൂഹ്യക്ഷേമ വകുപ്പ്), പ്രസാദ് (ഗവ.ആയുർവ്വേദ ഡിസ്പെൻസറി, ഉള്ളൂർ)പരേതരായ ലത, അനിരുദ്ധൻ.മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 -ന് .