കാട്ടായിക്കോണം: കാട്ടായിക്കോണം ഓമന നഗർ പുത്തൻവീട്ടിൽ ഡോ. സുനിൽ (54) നിര്യാതനായി. പിതാവ് ജി.ശ്രീനിവാസൻ. മാതാവ് കെ.വാസന്തി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സ്വവസതിയിൽ.