ss

പുല്ലുവിള : കല്ലുവെട്ടാങ്കുഴി ജെ. ജെ. ഭവനിൽ എസ്. ഐ എ.ജോണിന്റെ അമ്മ ആഞ്ചലൂസ് അൽഫോൻസ് (84) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച 2 ന് പുല്ലുവിള സെന്റ് ജേക്കബ്സ് ഫൊറോന ദേവാലയത്തിൽ.