chenni-

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കെ. എസ്. യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്തിനും മറ്റ് സംസ്ഥാനനേതാക്കൾക്കുമൊപ്പം. വി. എസ്. ശിവകുമാർ എം. എൽ. എ, ജ്യോതികുമാർ ചാമക്കാല, മഹിളാ കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് എന്നിവർ സമീപം