വെമ്പായം: പെരുംകൂർ കൈതംകുഴി കട്ടയ്ക്കാലിൽ പുത്തൻ വീട്ടിൽ എൻ. ചെല്ലപ്പൻ നായർ(80) നിര്യാതനായി . ഭാര്യ. കൃഷ്ണമ്മ. മക്കൾ: കെ.ശ്രീകല, സി.ശ്രീകുമാരൻ നായർ, കെ. ശ്രീജാകുമാരി. മരുമക്കൾ: ആർ. ജയകുമാർ, എസ്.സുനിതകുമാരി, വി.അനിൽകുമാർ(കണ്ടക്ടർ കെ.എസ്.ആർ.ടി.സി) സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.