വഴി സ്കൈപ്പ് ഇന്റർവ്യൂ നടത്തും
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എം.ആർ.ഐ ടെക്നിഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നത്. ഒ.ഡി.ഇ.പി.സി മുഖേന സ്കൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂലായ് 25നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. സന്ദർശിക്കുക. ഫോൺ: 0471-2329440.
അഡ്നോക് ഡിസ്ട്രിബ്യൂഷൻ
യു.എ.ഇയിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ കോഓർഡിനേറ്റർ, സീനിയർ കോഓഡിനേറ്റർ, കൗൺസിലർ, സ്പെഷ്യലിസ്റ്ര് ജിയോളജി, കോൺട്രാക്ട് അഡ്വൈസർ, മെഡിക്കൽ കോ - ഒാർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.adnocdistribution.ae. വിശദവിവരങ്ങൾക്ക്: omanjobvacancy.com
അൽമുല്ലാഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ലാഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടീം ലീഡർ, കസ്റ്റമർ റിലേഷൻ റെപ്രസെന്റേറ്റീവ്, ടീം ലീഡർ, കസ്റ്രമർ റിലേഷൻ റെപ്രസെന്റേറ്റീവ്, അഡ്മിൻ കോഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ്, അസിസ്റ്റന്റ് മാനേജർ- ബിസിനസ് ഡെവലപ്മെന്റ് , ബിസിനസ് ഡെവലപ്മെന്റ് അസിസ്റ്റന്റ്,സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: /www.almullagroup.com വിശദവിവരങ്ങൾക്ക്: jobsindubaie.com.
ട്രോപ്പിക്കാന പ്രോഡക്ട്സ് കമ്പനിയിൽ
ട്രോപ്പിക്കാന പ്രോഡക്ട്സ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ: റിലീഫ് സെയിൽസ് റെപ്രസെന്റേറ്റീവ്, പാർട് ടൈം സെയിൽസ് മർച്ചെൻഡൈസർ, സീസണൽ സെയിൽസ് മർച്ചെൻൈസർ, ഡെലിവറി ഡ്രൈവർ, ഫിനിഷ് ഇൻവെന്ററി സ്പെഷ്യലിസ്റ്റ്, വേർഹൗസ് കോഓർഡിനേറ്റർ,വെൽഡർ, പാർട് ടൈം സാനിറ്റേഷൻ ലേബറർ, ഇലക്ട്രീഷ്യൻ.
യുഎസ്: വേർഹൗസ് മാനേജർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, സപ്ളൈ ചെയിൻ ഓപ്പറേഷൻ മാനേജർ, മെയിന്റനൻസ് മാനേജർ, പ്രൊഡക്ഷൻ സൂപ്പർവൈസർ.
യുകെ:പബ്ളിക് അഫയർ മാനേജർ എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനിവെബ്സൈറ്റ്: www.tropicana.com. വിശദവിവരങ്ങൾ: omanjobvacancy.com
റോയൽ ബാങ്ക് ഒഫ് കാനഡ
റോയൽ ബാങ്ക് ഒഫ് കാനഡ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസേർച്ച് അസോസിയേറ്റ്, എക്സ്പേർട്ട് ക്ളൈന്റ് അഡ്വൈസർ, ബാങ്കിംഗ് അഡ്വൈസർ, അസോസിയേറ്റ് അക്കൗണ്ട് മാനേജർ, ക്ളൈന്റ് അഡ്വൈസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.rbcroyalbank.com/വിശദവിവരങ്ങൾക്ക്: omanjobvacancy.com.
കനേഡിയൻ നാഷണൽ റെയിൽവേ
കനേഡിയൻ നാഷണൽ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീട്ടെയിൽ ട്രാക്ക് മെയിന്റനൻസ് , സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷൻ അപ്രന്റീസ്, ട്രെയിൻ കണ്ടക്ടർ, ഡീസൽ എൻജിൻ മെക്കാനിക്, ഡിജിറ്റൽ ഓട്ടോമേഷൻ ആർക്കിടെക്ട്, സ്പെഷ്യലൈസ്ഡ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, കോൺഫിഗറേഷൻ മാനേജ്മെന്റ് അഡ്മിനിസ്ട്രേഷൻ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.cn.ca/ വിശദവിവരങ്ങൾക്ക്: omanjobvacancy.com.
എയർസ്വിഫ്റ്റ് - കാനഡ
കാനഡയിലെ എയർസ്വിഫ്റ്റ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎസ്എ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് നിയമനം. കോപിറ്റൻസി അഷ്വറൻസ് പ്രോഗ്രാം അനലിസ്റ്റ്, ടോപ് സൈഡ് കോസ്റ്റ് കൺട്രോളർ, പ്രൊജക്ട് കോസ്റ്റ്, ബിസിനസ് അനലിസ്റ്റ്, കൊമേഴ്സ്യൽ അഡ്വൈസർ, ഇലക്ട്രിക്കൽ സൈറ്റ് പ്രൊജക്ട് സൂപ്പർവൈസർ, ലാൻഡ് അഡ്മിനിസ്ട്രേറ്റർ, സപ്ളൈ ചെയിൻ സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്ട്, ലീഗൽ കൗൺസിൽ , പൈപ്പ്ലൈൻ പ്ളാനർ, ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് കോഡിനേറ്റർ, സീനിയർ ആപ്ളിക്കേഷൻ ഡെവലപ്പർ എന്നിങ്ങനെ നൂറോളം തസ്തികകളുണ്ട്. .https://www.airswift.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com
ജോൺസൺ ആൻഡ് ജോൺസൺ
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.യുഎഇ: മാർക്കറ്റ് ആക്സസ് ഡയറക്ടർ, റീജണൽ ഡയറക്ടർ, ട്രാൻസ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഡിജിറ്റൽ മാനേജർ. കാനഡ: മാനേജർ സേഫ്റ്റി അനലിസിസ് സൈന്റിസ്റ്റ്, ക്ളിനിക്കൽ ഫംഗ്ഷണൽ ഡയറക്ടർ . യുകെ: ഓഡിറ്റർ, മെഡിക്കൽ അഫയർ മാനേജർ, ഡിജിറ്റൽ ബിസിനസ് അനലലിസ്റ്റ്.യുഎസ്: ഫംഗ്ഷണൽ മാനേജർ, ഫീൽഡ് ഡയറക്ടർ, സീനിയർ സൈറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://www.jnj.com/വിശദവിവരങ്ങൾക്ക്: https://omanjobvacancy.com.
മക് ഡൊണാൾഡ്സ്
ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ചെയിൻ ആയ മക് ഡൊണാൾഡ്സ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ: ടാലന്റ് മാനേജർ, യുകെ: സൊല്യൂഷൻ ആർക്കിടെക്ട്, ബിസിനസ് ടെക്നിക്കൽ അനലിസ്റ്റ്, സൂപ്പർവൈസർ, റിസ്ക് മാനേജ്മെന്റ് ആൻഡ് അഡ്വൈസറി സർവീസ്, ഗ്ളോബൽ സപ്ളൈ ചെയിൻ .
യുഎസ്എ: റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ മാനേജർ, ഹ്യൂമൻ റിസോഴ്സ് മാനേജർ,ഫീൽഡ് കമ്മ്യൂണിക്കേഷൻ സൂപ്പർവൈസർ, മാനുഫാക്ചറിംഗ്ഓട്ടോമേഷൻ എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, ബെനെഫിറ്റ് റെപ്രസെന്റേറ്രീവ്, എച്ച് ആർ എക്സ്പീരിയൻസ് & കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.mcdonalds.com. വിശദവിവരങ്ങൾക്ക്: https://omanjobvacancy.com
അൽഫർദ്ദാൻ ഗ്രൂപ്പ്
ഖത്തറിലെ അൽഫർദ്ദാൻ ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, വെയിറ്റർ, വെയിട്രസ്, റിസപ്ഷനിസ്റ്റ്, സർവീസ് അഡ്വൈസർ, ടെക്നീഷ്യൻ, റെമിറ്റൻസ് ടെല്ലർ, കാഷ്യർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.alfardan.com.qa/വിശദവിവരങ്ങൾക്ക്: https://jobsindubaie.com
യു.എ.ഇയിൽ നഴ്സ്
അബുദാബിയിലേക്ക് ഒഡെപെക് മുഖേന നഴ്സ് തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.എച്ച്എഎഡി /ഡിഎച്ച്ഒ ലൈസൻസുള്ള പുരുഷ നഴ്സുമാർക്കാണ് അവസരം. ആഗസ്റ്റ് അവസാന വാരം സ്കൈപ്പ് ഇന്റർവ്യൂ നടക്കും. യോഗ്യത: ബിഎസ്.സി നഴ്സിംഗ്. മൂന്ന് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.റിമോട്ട് ക്ളിനിക്ക്സ്, ഇൻഡസ്ട്രിയൽ ക്ളിനിക്ക്, ഓൺഷോർ ആൻഡ് ഓഫ് ഷോർ ,റിഗ്സ് എന്നിവിടങ്ങളിലേക്കാകും നിയമനം. 10 മുതൽ 15 വരെ അപേക്ഷിക്കാം.രണ്ട് വർഷത്തെ കരാർ നിയമനമാണ്. ബയോഡാറ്റuae.odepc@gmail.com എന്ന മെയിലിലേക്ക് അയക്കണം. ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
എമിറേറ്റ്സ് ഗ്രൂപ്പ്
ദുബായ് എമിറേറ്റ്സ് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജൂനിയർ അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനലിറ്റിക്സ് കൺട്രോളർ, ഡിജിറ്റൽ അനലിറ്റിക്സ് കൺട്രോളർ, ഡിജിറ്റൽ ഡിസൈൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.theemiratesgroup.com. വിശദവിവരങ്ങൾക്ക്: https://jobsindubaie.com