ബ്രിട്ടീഷ് കൗൺസിൽ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ബഹ്റൈൻ: കൊമേഴ്സ്യൽ മാനേജർ. ഇറ്റലി: ആർട്സ് അസിസ്റ്റന്റ്, എക്സാമിനേഷൻ സർവീസ് അസിസ്റ്റന്റ്. കുവൈറ്റ്: ബിസിനസ് ഓപ്പറേഷൻസ് മാനേജർ, ടി.സി ഓപ്പറേഷൻ കോഡിനേറ്റർ. മലേഷ്യ: ആർട്സ് പ്രോഗ്രാം ഓഫീസർ, ഡയറക്ടർ ഇംഗ്ളീഷ് ലാംഗ്വേജ് സർവീസ്, ഐടി സർവീസ് ഡെലിവറി ഓഫീസർ.ഒമാൻ: കസ്റ്റമർ സർവീസ് ഓഫീസർ. സിംഗപ്പൂർ : ഇംഗ്ളീഷ് ടീച്ചർ, ട്രാൻസ്ഫോർമേഷൻ മാനേജർ, അക്കാഡമിക് മാനേജർ, കോൺട്രാക്ട് ഫിനാൻസ് മാനേജർ, കോഴ്സ് കൺസൾട്ടന്റ്, പേയ് റോൾ ഓഫീസർ, പ്രി- സ്കൂൾ ഇംഗ്ളീഷ് ടീച്ചർ, പ്രി- സ്കൂൾ മാൻഡേറിയൻ ടീച്ചർ. ദുബായ്: ഐഇഎൽടിഎസ് എക്സാമിനർ, സ്ക്രീൻ മാർക്കിംഗ് എക്സാമിനർ സ്റ്റാൻഡേർഡ്സ് മാനേജർ എന്നിങ്ങനെയാണ് തസ്തികകൾ. വിശദവിവരങ്ങൾക്ക്: jobsindubaie.com കമ്പനിവെബ്സൈറ്റ്: www.britishcouncil.org .
അൽഖാസ്ന കമ്പനി
അൽഖാസ്ന കമ്പനി കംപ്ലയൻസ് ഓഫീസർ , കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് , സെയിൽസ് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.alkhazna.com/വിശദവിവരങ്ങൾക്ക്:https://gulfjobvacancy.com
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020 വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയർ- പ്രൊക്യുർമെന്റ്, സീനിയർ അസോസിയേറ്റ്- വർക്ക്ഫോഴ്സ് സർവീസ്, അഡ്മിൻ അസിസ്റ്റന്റ്-ഡെപ്യൂട്ടി സിഇഒ/സിഎഫ്ഒ ഓഫീസ് , പ്രോഗ്രാം മാനേജർ, കൺട്രി മാനേജർ, സീനിയർ മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.expo2020dubai.com/വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഒമാനിലെ സൊഹാറിൽ
ഒമാനിലെ സൊഹാറിൽ വിവിധ കമ്പനികളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വുഡ് ഫർണിച്ചർ ഫോർമാൻ, മെഷ്യൻ ഓപ്പറേറ്റർ, വുഡ് കാർപെന്റർ, വുഡ് പെയിന്റർ, സോഫ മേക്കർ തസ്തികകളിലാണ് റിക്രൂട്ട്മെന്റ്. വിശദവിവരങ്ങൾക്ക്: https://thozhilnedam.com.
ഖത്തറിൽ സെയിൽസ് മാൻകം ഡ്രൈവർ
ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് മാൻ കം ഡ്രൈവർ തസ്തികയിൽ ഒഴിവ്. 40 ഒഴിവുണ്ട്. 3-5 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായം : 25 - 45. സൗജന്യ താമസം.വിശദവിവരങ്ങൾക്ക്: https://thozhilnedam.com.
ഓയിൽ ആൻഡ്
ഗ്യാസ് കമ്പനിയിൽ
സിംഗപ്പൂരിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ നിരവധി അവസരങ്ങൾ. സൂപ്പർവൈസർ, ലിഫ്റ്റിംഗ് സൂപ്പർവൈസർ, വെൽഡർ, ഫിറ്റർ, ഓട്ടോ വെൽഡർ, ഇലക്ട്രീഷ്യൻ, റിഗ്ഗർ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: https://thozhilnedam.com.
സൗദിയിലെ ബ്രിട്ടീഷ് സ്കൂളിൽ
സൗദിയിലെ ബ്രിട്ടീഷ് സ്കൂളിൽ തൊഴിൽ നേടാം. ശമ്പളം 1400 സൗദി റിയാൽ. സൗജ്യന്യ താമസം. ഇന്റർവ്യൂ ജൂലായ് 27 വരെ കോഴിക്കോട് നടക്കും. വിശദവിവരങ്ങൾക്ക്: /thozhilnedam.com
ഡിപി വേൾഡ്
ദുബായിലെ ഡിപിവേൾഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എച്ച്.എസ്.ഇ പ്രോഗ്രാം, മാനേജർ റിസ്ക് റിഡക്ഷൻ, സീനിയർ മാനേജർ, കംപ്ളയൻസ് ഗ്രൂപ് ഹെഡ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
https://www.dpworld.com/വിശദവിവരങ്ങൾക്ക്: https://jobsindubaie.com
സീമെൻസ്
ദുബായിലെ സീമെൻസ് കമ്പനി വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അസോസിയേറ്ര് കൺസൾട്ടന്റ്, ഹബ് മാനേജർ, സെയിൽസ് ഹെഡ്, കമ്മ്യൂണിക്കേഷൻ ബിസിനസ് പാർട്ണർ, എച്ച് ആർ ഇന്റേൺ, പ്രോജക്ട് എൻജിനിയർ, സീനിയർ പ്രൊജക്ട് എൻജിനിയർ, സർവീസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://new.siemens.comവിശദവിവരങ്ങൾ:/gulfjobvacancy.com.
യുനിലിവർ കമ്പനി
യുനിലിവർ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ: മെയിന്റനൻസ് മെക്കാനിക്, ഫിനാൻസ് ഇന്റേൺ, കസ്റ്റമർ ഡെവലപ്മെന്റ് ഇന്റേൺഷിപ്, ഡാറ്റ സയൻസ് ഇന്റേൺഷിപ്. യുഎഇ: സെയിൽസ് എക്സിക്യൂട്ടീവ്, ഡിമാൻഡ് ക്രിയേഷൻ സെയിൽസ് സൂപ്പർവൈസർ, യൂട്ടിലിറ്റി ടെക്നീഷ്യൻ, മർച്ചെൻഡൈസർ,അക്കൗണ്ട്സ് അസിസ്റ്റന്റ്. സൗദി: ഗ്രാഡ്വേറ്റ് കസ്റ്രമർ ഡെവലപ്മെന്റ്, ഗ്രാഡ്വേറ്റ് സപ്ളൈ ചെയിൻ, ഗ്രാജുവേറ്റ് ഫിനാൻസ് എന്നി തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.unilever.com/വിശദവിവരങ്ങൾ: omanjobvacancy.com
വെതർഫോർഡ് കമ്പനി
വെതർഫോർഡ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യു.എ.ഇ: സീനിയർ ഡ്രില്ലിംഗ് എൻജിനിയർ, കോമേഴ്സ്യൽ കോ ഒാ ർഡിനേറ്റർ, ആർആൻഡ് എം സ്പെഷ്യലിസ്റ്റ്, സീനിയർ ടെസ്റ്റ് ടെക്നീഷ്യൻ, ജിയോളജിസ്റ്റ്, ഫോസ്ഫേറ്റ് ഓപ്പറേറ്റർ, ടിഡിഎസ് എൻജിനിയർ, മെയിന്റനൻസ് ടെക്നീഷ്യൻ, സീനിയർ ഡ്രില്ലിംഗ് എൻജിനീയർ.യുകെ: സർവീസ് ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻഗ്രാജുവേറ്റ് എൻജിനീയർ, സർവീസ് ടെക്നീഷ്യൻ, ക്യൂഎച്ച്എസ്ഇ സ്പെഷ്യലിസ്റ്റ്, ബില്ലിംഗ് കോഓർഡിനേറ്റർ. യുഎസ്: ആർ ആൻഡ് എം മാനേജർ, കസ്റ്രമർ സർവീസ് മാനേജർ, ടെക്നിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ്, എച്ച് ആർ മാനേജർ. സൗദി അറേബ്യ: ലോജിസ്റ്റിക്സ് കോ ഒാ ർഡിനേറ്റർ, ഫിനാൻസ് മാനേജർ, ഫീൽഡ് എൻജിനീയർ, മെറ്റീരിയൽ ഹാൻഡ്ലർ, വർക്ക് ഷോപ് ടെക്നീഷ്യൻ, അസറ്റ് ആൻഡ് ഇൻവെന്ററി കോഓർഡിനേറ്റർ, സർവീസ് ടെക്നീഷ്യൻ. ഖത്തർ: വെൽ സർവീസ് ഫീൽഡ് സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്. കുവൈറ്റ്: പെട്രോഫിസിസ്റ്റ്, പെട്രോളിയം എൻജിനീയർ, ഡെസ്ക് ടോപ് എൻജിനീയർ, സീനിയർ ഫീൽഡ് എൻജിനീയർ, ഫീൽഡ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.weatherford.com. വിശദവിവരങ്ങൾ:jobsindubaie.com
ദുബായ് മെട്രോ
ദുബായ് മെട്രോ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അനലിസ്റ്റ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ, ഹ്യൂമൻ റിസോഴ്സ് അനലിസ്റ്റ്, ഹ്യൂമൻ റിസോഴ്സ് അസിസ്റ്റന്റ്, പോളിസി റിസേർച്ച് മാനേജർ, പ്രൊജക്ട് കൺട്രോളർ, ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ്, സീനിയർ ഡയറക്ടർ, സീനിയർ എൻജിനീയർ. സീനിയർ മാനേജർ, സീനിയർ ട്രാൻസ്പോർട്ടേഷൻ പ്ളാനർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaimetro.eu. വിശദവിവരങ്ങൾക്ക്: jobsindubaie.com
ട്രാൻസ് ഗാർഡ് ഗ്രൂപ്പ്
ദുബായിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ബിസിനസ് സപ്പോർട്ട് മാനേജർ,വീൽ ചെയർ സ്പെഷഅയൽ ഹാൻഡ്ലിംഗ് ഏജന്റ്, ക്രെഡിക്ട് കൺട്രോൾ മാനേജർ, ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് ക്ലീനർ, സീനിയർ മാനേജർ, ബില്ലിംഗ് ഓപ്പറേഷൻ സീനിയർ മാനേജർ, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവ് .കമ്പനി വെബ്സൈറ്റ്:www.transguardgroup.com/
വെസ്റ്റ്പാക് ഗ്രൂപ്പ്
ഓസ്ട്രേലിയയിിലെ വെസ്റ്റ്പാക് ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ. മാനേജർ ആഡ്വൈസ് ഫിനാൻസ് , സീനിയർ മാനേജർ പോളിസി തസ്തികകളിൽ ജൂലായ് 26 വരെ അപേക്ഷിക്കാം. സീനിയർ റിലേഷൻഷിപ് മാനേജർ തസ്തികയിൽ ആഗസ്ത് 2 വരെ അപേക്ഷിക്കാം. കൂടുതൽ അറിയാൻ https://www.westpac.com.au