കത്തിക്കുത്ത് സംഭവത്തിന് ശേഷം വീണ്ടും തുറന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രധാന ഗേറ്റിൽ പൊലീസ് വിദ്യാർത്ഥികളുടെ ഐഡന്റിറ്റി കാർഡ് പരിശോധിക്കുന്നത് ഗേറ്റിന് സമീപത്തായ് നോക്കി നിൽക്കുന്ന അദ്ധ്യാപകർ.
കത്തിക്കുത്ത് സംഭവത്തിന് ശേഷം വീണ്ടും തുറന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ പ്രധാന ഗേറ്റിൽ സുരക്ഷതീർക്കാനെത്തിയ സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകുന്ന കഴക്കൂട്ടം എസ്.ഐ ശ്യാം രാജ് ജെ നായർ