ആനക്കുളി.. മുതുമല കാടിന് സമീപമൊഴുകുന്ന മോയാർ നദിയിൽ ആനയെ കുളിപ്പിക്കുന്ന പാപ്പാനെ സഹായിക്കുന്ന കുരുന്നുകൾ