ksu-team

കത്തിക്കുത്ത് സംഭവത്തിന് ശേഷം വീണ്ടും തുറന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു വിന്റെ യൂണിറ്റ് സ്‌ഥാപിക്കുവാൻ പ്രിൻസിപ്പലിന്റെ അനുമതി തേടിയ ശേഷം പ്രസിഡന്റ് അമൽ ചന്ദ്രന്റെ നേതൃത്വത്തിൽ പുറത്തേക്ക് വരുന്ന കെ.എസ്.യു ഭാരവാഹികൾ.വിഴിഞ്ഞം സി.ഐ എസ്.ബി പ്രവീൺ,കന്റോൺമെന്റ് സി.ഐ അനിൽകുമാർ എന്നിവർ സമീപം