യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ. എസ്. യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സെക്രട്ടേറിയറ്റിലേയ്ക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം എറിയുന്ന പൊലീസ് ഉദ്യോഗസ്ഥൻ