യൂണിവേഴ്സിറ്റി, പി.എസ്.സി. പരീക്ഷാ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫിന്റെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ