ksu-adi
തിരുവനന്തപുരം പ്രസ് ക്ലബ് റോഡിൽ സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷം മടങ്ങിയ കെ.എസ്.യു പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തന്നാരോപിച്ച് പൊലീസ് വാഹനം തടഞ്ഞ കെ.എസ്.യു പ്രവർത്തകയെ വനിതാ പൊലീസുകാർ നീക്കം ചെയ്യുന്നു

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ. എസ്. യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സെക്രട്ടേറിയറ്റിലേയ്ക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ

youth

dean
തിരുവനന്തപുരം പ്രസ് ക്ലബ് റോഡിൽ സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷം മടങ്ങിയ കെ.എസ്.യു പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തന്നാരോപിച്ച് പൊലീസ് വാഹനത്തിന്റെ പടിയിലിരുന്ന് ഡീൻ കുരിയാക്കോസ് എം.പി. പ്രതിഷേധിക്കുന്നു

dean-1

dean-2
തിരുവനന്തപുരം പ്രസ് ക്ലബ് റോഡിൽ സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷം മടങ്ങിയ കെ.എസ്.യു പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തന്നാരോപിച്ച് പൊലീസ് വാഹനത്തിന്റെ പടിയിലിരുന്ന് പ്രതിഷേധിച്ച ഡീൻ കുരിയാക്കോസ് എം.പിയെ അറസ്റ്റ് ചെയ്തു നീക്കുന്നു