vayalar
വയലാർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ നടന്ന ഒ.എൻ.വി.കുറുപ്പ്‌ അനുസ്മരണവും സാംസകാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കുന്നു. വേട്ടക്കുളം ശിവാനന്ദൻ, ഡോ. എൻ .ആർ. കെ പിളള, പന്തളം ബാലൻ, വിജയകുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, സി ശിവൻകുട്ടി, ആൻ ബെന്സണ് എന്നിവർ സമീപം