കട്ടക് : ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണ മെഡലുകളും ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്നലെ ഹാർമൻ പ്രീത് ഭോവയും അയിഖ മുഖർജിയും സിംഗിൾസുകളിൽ സ്വർണം നേടി. ജി. സത്യനും മധുരിക പത്കറും വെള്ളി നേടി. കഴിഞ്ഞ ദിവസം മിക്സഡ് ഡബിൾസിൽ ജി. സത്യൻ. അർച്ചന കാമത്ത് സഖ്യം സ്വർണം നേടിയിരുന്നു.