മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആശയങ്ങൾ നടപ്പാക്കും. അനുകൂല തീരുമാനം, തീർത്ഥയാത്രകൾ നടത്തും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മാർത്ഥമായ സേവനം, പ്രാർത്ഥനകളാൽ നേട്ടം, ആത്മവിശ്വാസം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മത്സരങ്ങളിൽ വിജയം, ആരോഗ്യം സംരക്ഷിക്കും. അപേക്ഷകളിൽ തീരുമാനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അഭിപ്രായ വ്യത്യാസം മാറും, അനുകൂല സമയം. ആഗ്രഹങ്ങൾ നടപ്പാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബത്തിൽ ഐശ്വര്യം, ശത്രുക്കളെ അതിജീവിക്കും, ചികിത്സ തേടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചിന്തകൾക്ക് അതീതതമായി പ്രവർത്തിക്കും. തൊഴിൽ പുരോഗതി, വേണ്ടപ്പെട്ടവരുടെ സഹായം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സ്വഗൃഹത്തിലേക്ക് തിരിച്ചുവരും, അനുഭവഫലം വർദ്ധിക്കും. പ്രത്യുപകാരം ചെയ്യും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അവഗണന മാറും, പ്രശ്നങ്ങളെ ധീരമായി അഭിമുഖീകരിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം മെച്ചപ്പെടും, ധനസഹായം ചെയ്യും, സ്വീകാര്യമായ നിലപാട്.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആത്മാഭിമാനം വർദ്ധിക്കും, ഔദ്യോഗിക പുരോഗതി, ധനലാഭം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചിരകാലാഭിലാഷം സാധിക്കും, ഉപരിപഠനത്തിന് അവസരം, പ്രവർത്തന വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അപര്യാപ്തതകൾ മനസിലാകും, വിദേശ ജോലിക്ക് ശ്രമിക്കും, പ്രവൃത്തികൾ ഗുണകരമാകും.