feto
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഗുണനിലവാരമില്ലാത്ത ആശുപത്രികളെ ഉൾപ്പെടുത്തി സർക്കാർ വഞ്ചിക്കുന്നെന്ന് ആരോപിച്ച് ഫെറ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ധനകാര്യ വകുപ്പ് പുറത്തിറക്കിയ മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികളുടെ ലിസ്റ്റ് കത്തിച്ചപ്പോൾ