പാച്ചല്ലൂർ: കോളിയൂർ വാഴത്തോട്ടംവിളവീട്ടിൽ കേശവൻ (98) നിര്യാതനായി . മക്കൾ : ശാന്ത , വിക്രമൻ , കൃഷ്ണമ്മ , രാജൻ , റീജമ്മ, വിജയൻ ,പരേതനായ ജയൻ ,സജിൻ. മരുമക്കൾ: തമ്പി, ശോഭന, രാജു, ഉഷ, ദിവാകരൻ, ബിന്ദു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ.