perumbadavam
സാംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ' കലാലയം' മുറിവ് വേണ്ട അറിവ് മതി എന്ന സാംസ്കാരിക സദസ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ടി.കെ.രാജീവ് കുമാർ,, പെരുമ്പടവം ശ്രീധരൻ, ആര്യാടൻ ഷൗക്കത്ത്, പി.സുരേന്ദ്രൻ, പാലോട് രവി, ഭാഗ്യലക്ഷ്മി, ഡോ.ജോർജ് ഓണക്കൂർ, തുടങ്ങിയവർ സമീപം

സാംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച കലാലയം മുറിവ് വേണ്ട അറിവ് മതി എന്ന സാംസ്കാരിക സദസ് അടൂർ ഗോപാലകഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു