വെള്ളറട: നെട്ട റോഡരികത്ത് വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ നബീസ(75) നിര്യാതയായി. മക്കൾ: അയിഷ, ഖദീജ, പാത്തുമ്മ, ലൈല, മാഹീൻ. മരുമക്കൾ : അലവികുട്ടി, മാഹീൻ, ഖാലിദിൻ, സുബൈർ, പാത്തു.