കരകുളം: നെട്ടറമൂലയിൽ സദാശിവൻ ( 78 ) നിര്യാതനായി. ഭാര്യ :പരേതയായ ഓമന. മക്കൾ: രാജൻ(കെൽട്രോൺ),പരേതനായ മധു . മരുമകൾ ബിന്നി .മരണാന്തര ചടങ്ങുകൾ തിങ്കളാഴ്ച 8.30 ന്.