ss

പോത്തൻകോട്: മയിലാടുംമുകൾ അനിൽ ഭവനിൽ ശശിധരൻ നായർ (65) നിര്യാതനായി . ഭാര്യ: വിജയകുമാരി. മക്കൾ: അജിതകുമാരി, അനിൽകുമാർ. മുരുമകൻ: അനിൽ കുമാർ.എസ്. സഞ്ചയനം ഞായറാഴ്ച 8.30ന്