ശ്രീകാര്യം: പരവൂർ തെക്കുംഭാഗം കോപ്പിക്കഴികത്തു മുൻ ജമാഅത്ത് പ്രസിഡന്റ് പി.സി. ഷാഹുൽ ഹമീദിന്റെ മകൻ ശ്രീകാര്യം ചെറുവയ്ക്കൽ റസി. അസ്സോസിയേഷൻ ഇ-49 ൽ കെ.എസ്. ഷഫീക്കുദ്ദീൻ (83, റിട്ട. പി.ഡബ്ല്യൂ.ഡി. എൻജിനിയർ) നിര്യാതനായി . ഭാര്യ : പരേതയായ ഖദീജ. മകൻ : കെ.എസ്. റിയാദ് (ദുബായ്), മരുമകൾ : മജൂഷ.