കൊച്ചി: ഐനെറ്ര് ഇൻഫോടെക്കിൽ ഈ വർഷത്തെ പുതിയ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നെറ്ര്‌വർക്കിംഗ്, സോഫ്‌റ്ര്‌വെയർ എൻജിനിയറിംഗ്, ബയോമെട്രിക് മേഖലകളിൽ ബേസ് ലെവൽ മുതൽ പ്രോജക്‌ട് സബ്‌മിഷൻ വരെയുള്ള കാലയളവിൽ റിയൽ എൻവയോൺമെന്റിൽ ജോലി ചെയ്യുന്നതിന് സമാനമായ ട്രെയിനിംഗാണ് നൽകുന്നത്. ഇതുമൂലം ഫ്രെഷേഴ്‌സ് ലേബലില്ലാതെ എക്‌സ്‌പീരിയൻസ്ഡ് കാൻഡിഡേറ്രിന്റെ കാറ്റഗറിയിൽ പ്ളേസ്‌മെന്റ് നേടാനാകും.
ഡിജിറ്റൽ മാർക്കറ്രിംഗ്, മൊബൈൽ സർവീസ് ട്രെയിനിംഗ്, ലാപ്‌ടോപ്പ് സർവീസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്ളസ് ടു, ഡിഗ്രി, ഡിപ്ളോമ, പി.ജി വിദ്യാർത്ഥികൾക്കാണ് അഡ്‌മിഷൻ. മികച്ച ലാബ് സൗകര്യം, വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സേവനം, പാർട്ട്‌ടൈം ജോലി, ഹോസ്‌റ്റൽ എന്നിവയും മികവാണ്. താത്പര്യമുള്ളവർ കൊച്ചി ഓഫീസിൽ നേരിട്ട് വരികയോ https://www.inetinfotech.in/ സന്ദർശിച്ച് രജിസ്‌റ്റർ ചെയ്യുകയോ വേണം. ഫോൺ : 98462 33339