bjp
യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്ട്രീയ ഫാസിസത്തിനെതിരെ ഉണർവ്വ് സാംസ്കാരിക വേദി സംഘടിപ്പിച്ച കലാകാരന്മാരുടെ പ്രതിഷേധം ഒ രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ,സംസ്ഥാന സമിതി അംഗം ആർ സന്ദീപ്‌ തുടങ്ങിയവർ സമീപം

യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്ട്രീയ ഫാസിസത്തിനെതിരെ ഉണർവ്വ് സാംസ്കാരിക വേദി സംഘടിപ്പിച്ച കലാകാരന്മാരുടെ പ്രതിഷേധം ഉദ്ഘാടനത്തിനു ശേഷം പ്രധിഷേധസൂചകമായി നിർമ്മിക്കുന്ന മൺ പ്രതിമയെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന ഒ രാജഗോപാൽ എം.എൽ.എ, ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ,സംസ്ഥാന സമിതി അംഗം ആർ സന്ദീപ്‌, ജില്ലാ സെക്രട്ടറി ബാലമുരളി, വലിയശാല പ്രവീൺ തുടങ്ങിയവർ സമീപം