അശ്വതി: പൂർവിക സ്വത്ത് ലഭിക്കും, അനാവശ്യ തർക്കങ്ങൾ.
ഭരണി: ധനനേട്ടം, പുണ്യകർമ്മങ്ങൾ ചെയ്യും.
കാർത്തിക: ബന്ധുലാഭം, വിദ്യാവിജയം.
രോഹിണി: അമിതവ്യയം, അസുഖങ്ങൾ.
മകയിരം: ധനവർദ്ധനവ്, മാനസിക അസ്വസ്ഥത.
തിരുവാതിര: മാനസിക സന്തോഷം, ധനനേട്ടം.
പുണർതം: സ്വസ്ഥതക്കുറവ്, ധനവ്യയം.
പൂയം: ധനലഭ്യത, കാര്യവിജയം.
ആയില്യം: അമിതഭയം, തടസങ്ങൾ നീങ്ങിക്കിട്ടും.
മകം: വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും, വിവാഹാലോചനകൾ വരും.
പൂരം: സാമ്പത്തിക നേട്ടം, ദൂരദേശ യാത്ര. ചെലവ്.
ഉത്രം: ധനനേട്ടം, വിവാഹം, സന്തോഷം.
അത്തം: തൊഴിൽ വിജയം, ധനലഭ്യത.
ചിത്തിര: ബന്ധുഗുണം, സന്തോഷം.
ചോതി: കാര്യനേട്ടം, വിദേശവാസം, ബന്ധുസമാഗമം.
വിശാഖം: സ്വത്ത് തർക്കം, അയൽക്കാരോട് സ്നേഹപൂർവം പെരുമാറും.
അനിഴം: കർമ്മപുരോഗതി, വിദ്യാതടസം, ചെലവ്.
തൃക്കേട്ട: ഉപരിപഠനത്തിനു ചേരും,ആരാധനാലയ ദർശനത്താൽ ആശ്വാസം
മൂലം: രോഗഭയം, വാക്കുതർക്കങ്ങൾ, അലച്ചിൽ.
പൂരാടം: ആഡംബര വസ്തുക്കൾ,വസ്ത്രം എന്നിവ ലഭിക്കും,
ഉത്രാടം: ആത്മവിശ്വാസം കുറയും, ഓർമ്മശക്തി കുറയും.
തിരുവോണം: പരാജയഭീതി, അപകട സാദ്ധ്യത,
അവിട്ടം: നിക്ഷേപത്തിനു പണം മുടക്കും,കടം കൊടുക്കും.
ചതയം: ദാമ്പത്യബന്ധം സുഖകരം, മെച്ചപ്പെട്ട ജീവിതശൈലി സ്വീകരിക്കും
പൂരുരുട്ടാതി: വിദ്യാവിജയം, ധനനേട്ടം
ഉതൃട്ടാതി: കാര്യതടസം, ധനവ്യയം.
രേവതി: സാമ്പത്തിക ബുദ്ധിമുട്ട്, അനാവശ്യ ചെലവുകൾ.