pork-fry

ഇടുക്കിയുടെ തനത് പാചക വിദ്യകൾ ഭക്ഷണപ്രേമികൾക്ക് പരിചയപ്പെടുത്തുകയാണ് വീട്ടമ്മയായ ലീലാമ്മ. സ്വാദിഷ്ടമായ പന്നിയിറച്ചി ഫ്രൈയാണ് ഇടുക്കി ഹൈറേഞ്ച് സ്റ്റൈലിൽ തയ്യാറാക്കുന്നത്. കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന സോൾട്ട് ആൻഡ് പെപ്പർ എന്ന പരിപാടിയിലാണ് ഇടുക്കിയുടെ ഈ രുചിക്കൂട്ട് തയ്യാറാക്കിയത്. പാചകകുറിപ്പറിയാനായി വീഡിയോ കാണാം