ചോറും വീറും...സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എ.ബി.വി.പി കോട്ടയം ജില്ലാ കമ്മിറ്റി ഡി.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെത്തുടർന്ന് റോഡ് ഉപരോധിക്കുന്ന പ്രവർത്തകർക്കരികിലൂടെ സമീപത്തെ ആയുർവേദ ആശുപതിയിൽ കഴിയുന്ന രോഗിക്ക് ഉച്ചഭക്ഷണവുമായി പോകുന്ന സ്ത്രീ