ss


പൂന്തുറ: ലക്ഷ്മി വിലാസം വീട്ടിൽ നാഗപ്പൻ. എൻ (78) നിര്യാതനായി. ഭാര്യ സത്യഭാമ.

മക്കൾ : സിന്ധു, ശാന്തിഭൂഷൺ. മരുമക്കൾ: രാധാകൃഷ്ണൻ, സുമ.

സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.