ശ്രീകാര്യം: ചെറുവയ്ക്കൽ ആലപ്പുറം സി.ആർ.എ -ജി.11-എ അനീഷ് ഭവനിൽ കെ.രാജൻ (70) നിര്യാതനായി . ഭാര്യ: ശോശാമ്മ. മക്കൾ : അനീഷ്.ആർ, അനില.എസ്. മരുമക്കൾ : ലിജിമോൾ.ബി, ബൈജു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് വേളാങ്കണ്ണിമാതാ ചർച്ചിൽ.