ശ്രീകാര്യം: എൻജിയറിംഗ് കോളേജ് അമ്പാടി നഗർ കുറ്റിച്ചൽ വീട്ടിൽ പരേതനായ ഭാസ്‌ക്കരൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (87) നിര്യാതയായി . മക്കൾ : ഇന്ദിരാ ദേവി (റിട്ട. സൂപ്രണ്ട്, തിരു. നഗരസഭ), അപ്പുക്കുട്ടൻ നായർ, മോഹനൻ നായർ, ഗിരിജകുമാരി, ബാലചന്ദ്രൻ നായർ (ബിൽഡിംഗ് ഡിസൈനർ), പത്മജ, സുജകുമാരി .മരുമക്കൾ : ഗോപിനാഥൻ നായർ (റിട്ട. ആർ.പി.എഫ്), ലതകുമാരി, ഷീലകുമാരി, ശശിധരൻ നായർ, ബിന്ദു, ബാഹുലേയൻ നായർ (ആരോഗ്യ വകുപ്പ്) .സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്