നിശാഗന്ധി സംഗീത പുരസ്കാര പാറശാല ബി.പൊന്നമ്മാളിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സമ്മാനിക്കുന്നു. റാണി ജോർജ് ഐ.എ.എസ്, ടി.വി.ഗോപാല കൃഷ്ണൻ തുടങ്ങിയവർ സമീപം
നിശാഗന്ധി സംഗീത പുരസ്കാരം ഡോ.ടി.വി ഗോപാലകൃഷ്ണന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സമ്മാനിക്കുന്നു. ശ്രീകുമാരൻ തമ്പി, എം.വിജയകുമാർ തുടങ്ങിയവർ സമീപം