gurumargam

ഞാൻ, ഞാൻ എന്നുള്ള 'അഹം" വൃത്തിയെ ആശ്രയിച്ചുകൊണ്ട് ഉള്ളിലും ഇതു, ഇത് എന്നുള്ള 'ഇദം വൃത്തി"യെ ആശ്രയിച്ചുകൊണ്ട് പുറത്തും അനുഭവ വിഷയമാകുന്നതാണ് സോപാധിക ജ്ഞാനം.