തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമവും ക്രമക്കേടും പി.എസ്.സി പരീക്ഷയിലെ ക്രമക്കേടും സി.ബി.ഐ അന്വേഷിക്കുക, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,ഉമ്മൻ ചാണ്ടി,ഡോ.എം.കെ മുനീർ, കെ.പി.എ മജീദ്,അനൂപ് ജേക്കബ്,വി.എസ് ശിവകുമാർ,ജോസ് കെ.മാണി എം.പി,കെ.സി ജോസഫ്,കെ.സി വേണുഗോപാൽ,എം.എം ഹസ്സൻ,പാലോട് രവി,ടി.ശരത് ചന്ദ്ര പ്രസാദ്,സോളമൻ അലക്സ്,വർക്കല കഹാർ തുടങ്ങി പ്രമുഖ നേതാക്കൾ സമീപം