ഇന്ദ്രജിത്ത് ഗുപ്ത ജന്മശതാബ്ദിയോടനുബന്ധിച്ച് സിപിഐ ജില്ലാ കമ്മിറ്റി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കരണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ജസ്റ്റിസ് ജെ ചെലമേശ്വർ ഉദ്ഘാടനം ചെയ്യുന്നു.
ഇന്ദ്രജിത്ത് ഗുപ്ത ജന്മശതാബ്ദിയോടനുബന്ധിച്ച് സി.പി.ഐ ജില്ലാ കമ്മിറ്റി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കരണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ജസ്റ്റിസ് ജെ.ചെലമേശ്വറുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമീപം